Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്, ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്, ഗവര്‍ണര്‍ക്ക് കത്ത് നല്‍കി
ന്യൂദല്‍ഹി: മധ്യപ്രദേശില്‍ ഇനിയും ഫല പ്രഖ്യാപനം നടത്താനുള്ളത് 17 മണ്ഡലങ്ങളില്‍. നിലവിലെ അവസ്ഥയില്‍ കോണ്‍ഗ്രസിന് 114 ല് സീറ്റില്‍ മേല്‍ക്കൈയുണ്ട്. ബി.ജെ.പിക്ക് 109ഉം കോണ്‍ഗ്രസാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. ബിഎസ്പി രണ്ടിടത്തും എസ്.പി ഒരിടത്തും മുന്നില്‍ നില്‍ക്കുന്നു. ഇരുപാര്‍ട്ടികളും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും ഇതോടെ മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചു. ഇക്കാര്യമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്നും കമല്‍നാഥ് എം.പി അവകാശപ്പെട്ടു. ഇന്ന് നിയമസഭാകക്ഷി യോഗംചേരും. ദിഗ്്വിജയ് സിങ് ഭോപ്പാലില്‍ തുടരും. എ.കെ. ആന്റണിയെ നിരീക്ഷകനായി രാഹുല്‍ ഗാന്ധി നിയോഗിച്ചിട്ടുണ്ട്. കൂടിക്കാഴ്ചക്ക് അനുമതി ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.

Related articles

See all
India

ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് പടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി

Latest News

ജനാധിപത്യത്തെ വഴിയിലെറിഞ്ഞ് ഉദ്യോഗസ്ഥര്‍: രാജസ്ഥാനില്‍ ബാലറ്റ് യൂണിറ്റ് വഴിയില്‍ ഉപേക്ഷിച്...

Latest News

തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കായി രാഹുൽ ഗാന്ധി മധ്യപ്രദേശിൽ

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Save your stories

Sign in