Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഹിന്ദി ഹൃദയഭൂമിയില്‍ താമര വാടി; ബി.ജെ.പിയുടെ ശക്തി ക്ഷയിച്ചു

ഹിന്ദി ഹൃദയഭൂമിയില്‍ താമര വാടി; ബി.ജെ.പിയുടെ ശക്തി ക്ഷയിച്ചു
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ വെട്ടുവീഴ്ത്തി കോണ്‍ഗ്രസ് തിരിച്ചുവരവ്. സുപ്രധാനമായ മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണമുറപ്പിച്ചാണ് കോണ്‍ഗ്രസിന്റെ ശക്തിയാര്‍ജ്ജിക്കല്‍. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് ജയം ആവേശമേറ്റിയതിന്റെ സൂചനകള്‍ പുറത്തുവന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കി. ഛത്തീസ്ഗഢിലും ലീഡ് നിലയില്‍ കേവലഭൂരിപക്ഷം. രാജസ്ഥാനില്‍ ലീഡ് നിലയില്‍ കേവലഭൂരിപക്ഷത്തിന് തൊട്ടരികില്‍. മധ്യപ്രദേശില്‍ ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസ് ചത്തീസ്ഗഢില്‍ ഭരണമുറപ്പിച്ചിരിക്കുകയാണ്. ഛത്തീസ്ഗഢില്‍ ഭരണമുറപ്പിച്ചു. 90 സീറ്റില്‍ 57ലും കോണ്‍ഗ്രസ് മുന്നില്‍, 15 വര്‍ഷം ഭരിച്ച ബിജെപിക്ക് തിരിച്ചടി

Related articles

See all
India

കോണ്‍ഗ്രസിന്റെ 3-0 സ്‌കോറില്‍ സന്തോഷമുണ്ടെന്ന് സോണിയ ഗാന്ധി

India

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് അനുമതി; കമല്‍നാഥ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്ത...

India

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തന്നെ; ശിവരാജ് സിങ് ചൗഹാന്‍ രാജിവെച്ചു

India

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് പിന്തുണ: ബി.എസ്.പി

Save your stories

Sign in