Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കോണ്‍ഗ്രസിന്റെ 3-0 സ്‌കോറില്‍ സന്തോഷമുണ്ടെന്ന് സോണിയ ഗാന്ധി

കോണ്‍ഗ്രസിന്റെ 3-0 സ്‌കോറില്‍ സന്തോഷമുണ്ടെന്ന് സോണിയ ഗാന്ധി
ന്യൂദല്‍ഹി: കോണ്‍ഗ്രസിന് മൂന്ന് പ്രധാന സംസ്ഥാനങ്ങളിലും വിജയിക്കാനായതില്‍ സന്തോഷുണ്ടെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. 'കോണ്‍ഗ്രസിന്റെ 3-0 സ്‌കോറില്‍ സന്തോഷമുണ്ട്. ഇത് ബി.ജെ.പിയുടെ നിഷേധാത്മക രാഷ്ട്രീയത്തിനെതിരായ വിജയമാണ്' സോണിയാഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി ഭരണത്തിലിരുന്ന ചത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ഉജ്ജ്വല വിജയത്തെക്കുറിച്ച് പ്രതികരിക്കുകയാണ് സോണിയ ഗാന്ധി.

Related articles

See all
India

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് അനുമതി; കമല്‍നാഥ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്ത...

India

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തന്നെ; ശിവരാജ് സിങ് ചൗഹാന്‍ രാജിവെച്ചു

India

കരുത്തോടെ കോണ്‍ഗ്രസ്: നേടിയത് 45 ശതമാനം സീറ്റുകള്‍; 305 എം.എല്‍എമാരെ ഒറ്റയ്ക്ക് വിജയിപ്പിച...

India

മരണവീടിന്റെ മ്ലാനതയില്‍ ബി.ജെ.പി ആസ്ഥാനം; തകര്‍ച്ചയെ വിശ്വസിക്കാനാകാതെ നേതാക്കള്‍

Save your stories

Sign in