Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളിൽ വെള്ളം കയറി;ട്രെയിനുകൾ വൈകും

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളിൽ വെള്ളം കയറി;ട്രെയിനുകൾ  വൈകും

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളിൽ വെള്ളം കയറി. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടാനുള്ള ട്രെയിനുകളും തിരുവനന്തപുരം സെൻട്രൽ വഴി കടന്നുപോകുന്ന ട്രെയിനുകളും അൽപം വെെകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും ട്രാക്കുകളിൽ ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ടെന്നാണ് വിവരം.പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണ്.അതേസമയം മലബാർ എക്‌സ്‌പ്രസ് 28 മിനിട്ട് വെെകിയാണ് സർവീസ് നടത്തുന്നത്. ചെന്നെെ എക്സ്പ്രസ് പുറപ്പെടാൻ വെെകും.

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. നേരിയ മഴയ്‌ക്കുള്ള സാദ്ധ്യതയാണുള്ളത്. വരുന്ന അഞ്ച് ദിവസങ്ങളിലെ സ്ഥിതി പരിശോധിച്ചാൽ മാർച്ച് രണ്ടിന് മിക്ക ജില്ലകളിലും മഴ കുറവായിരിക്കും. മറ്റ് ദിവസങ്ങളിൽ നേരിയ മഴയുണ്ടാകും. ഇന്ന് ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.

Related articles

See all
Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Latest News

ഒമാനിലെ വാദി ബനീ ഖാലിദില്‍ അപകടം; മലയാളി മരിച്ചു

Latest News

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ...

Latest News

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

Save your stories

Sign in