Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കാബൂളില്‍ അമേരിക്കയുടെ വ്യോമാക്രമണം ; ഉന്നമിട്ടത് ഐഎസ് ചാവേറിനെ

കാബൂളില്‍ അമേരിക്കയുടെ വ്യോമാക്രമണം ; ഉന്നമിട്ടത് ഐഎസ് ചാവേറിനെ
കാബൂള്‍ : അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടന്ന സ്ഫോടനം അമേരിക്കയുടെ വ്യോമാക്രമണമെന്ന് സ്ഥിരീകരണം. വിമാനത്താവളത്തിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനവുമായി പോയ ചാവേറിനെ ലക്ഷ്യമാക്കി പായിച്ച റോക്കറ്റ് പതിച്ചത് ജനവാസ മേഖലയില്‍. ഒരു കുട്ടി കൊല്ലപ്പെട്ടെന്ന്  അഫ്ഗാന്‍ പൊലീസ് സ്ഥിരീകരിച്ചു. കാബൂള്‍ വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തി വച്ചു. ഇനിയും കാബൂളില്‍ സ്ഫോടനങ്ങള്‍ നടക്കുമെന്നും അമേരിക്കന്‍ പൌരന്മാരെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന ജോ ബൈഡന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഫോടന വാർത്ത പുറത്ത് വരുന്നത്.

Related articles

See all
Popular News

1950-ന് ശേഷമുള്ള ഏറ്റവും കടുത്ത പ്രഹരം; 'സൂപ്പർ ഡ്യൂപ്പർ എൽനിനോ' ദുരന്ത ഭീഷണിയിൽ ലോകം, ഐക്...

Popular News

പരമ്പരാഗത അതിർവരമ്പുകൾ ഭേദിച്ച എഴുത്ത്: 2026-ലെ സാഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സ...

Popular News

"താങ്കളെ ഏറെ ബഹുമാനിക്കുന്നു"; മെസിയുടെ വിടവാങ്ങൽ പോസ്റ്റിൽ റൊണാൾഡോയുടെ കുറിപ്പ് വൈറൽ

Popular News

ജീവന്റെ രാസനിഗൂഢതകൾ ചുരുളഴിച്ച ശാസ്ത്രജ്ഞർക്ക് നൊബേൽ തിളക്കം; 2026 രസതന്ത്ര നൊബേൽ പുരസ്കാ...

Save your stories

Sign in