Trending
Browse

All sections

Watch

No business videos available

No Middle East videos available

World

റഷ്യന്‍ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിച്ച് യുക്രെയ്ന്‍

റഷ്യന്‍ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിച്ച് യുക്രെയ്ന്‍
  കീവ്: റഷ്യൻ അധിനിവേശത്തിന് എതിരേ യുക്രെയ്ൻ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ആക്രമണങ്ങൾക്ക് റഷ്യയെ ഉത്തരവാദിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരിക്കുന്നത്. യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്‌കി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വംശഹത്യ ലക്ഷ്യമിട്ട് റഷ്യ നടത്തിയ സൈനിക നടപടി അടിയന്തരമായി അവസാനിപ്പിക്കാൻ ഉത്തരവിടണമെന്നാണ് യുക്രെയ്ൻ അന്താരാഷ്ട്ര കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.   https://twitter.com/ZelenskyyUa/status/1497885721931268103

Related articles

See all
Popular News

പരമ്പരാഗത അതിർവരമ്പുകൾ ഭേദിച്ച എഴുത്ത്: 2026-ലെ സാഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സ...

Popular News

"താങ്കളെ ഏറെ ബഹുമാനിക്കുന്നു"; മെസിയുടെ വിടവാങ്ങൽ പോസ്റ്റിൽ റൊണാൾഡോയുടെ കുറിപ്പ് വൈറൽ

Popular News

ജീവന്റെ രാസനിഗൂഢതകൾ ചുരുളഴിച്ച ശാസ്ത്രജ്ഞർക്ക് നൊബേൽ തിളക്കം; 2026 രസതന്ത്ര നൊബേൽ പുരസ്കാ...

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Save your stories

Sign in