Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

World

തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ യുഎഇ തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു

തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ യുഎഇ തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു
  ദുബായ്: തുര്‍ക്കിയിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചതായി യുഎഇ പ്രഖ്യാപിച്ചു. ഇതോടെ തുര്‍ക്കിയിലെ തുടര്‍ച്ചയായ 14 ദിവസത്തെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം യുഎഇ ടീം തിങ്കളാഴ്ച രാജ്യത്തേക്ക് പുറപ്പെടും. തുര്‍ക്കിയിലെ 'ഗാലന്‍റ് നൈറ്റ് / 2' ഓപ്പറേഷന്‍റെ ഭാഗമായി തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയതായി യുഎഇ പ്രതിരോധ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് ഓപ്പറേഷന്‍സ് കമാന്‍ഡ് അറിയിച്ചു. അതേസമയം തുര്‍ക്കിയുടെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്‍റ് അതോറിറ്റി കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇ പ്രഖ്യാപനം നടത്തിയത്.

Related articles

See all
Popular News

പരമ്പരാഗത അതിർവരമ്പുകൾ ഭേദിച്ച എഴുത്ത്: 2026-ലെ സാഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സ...

Popular News

"താങ്കളെ ഏറെ ബഹുമാനിക്കുന്നു"; മെസിയുടെ വിടവാങ്ങൽ പോസ്റ്റിൽ റൊണാൾഡോയുടെ കുറിപ്പ് വൈറൽ

Popular News

ജീവന്റെ രാസനിഗൂഢതകൾ ചുരുളഴിച്ച ശാസ്ത്രജ്ഞർക്ക് നൊബേൽ തിളക്കം; 2026 രസതന്ത്ര നൊബേൽ പുരസ്കാ...

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Save your stories

Sign in