Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

DONALD TRUMP| ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ ധാരണയിലെന്ന് ട്രംപിന്‍റെ അവകാശവാദം; പ്രതികരിക്കാതെ രാജ്യങ്ങള്‍

DONALD TRUMP| ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ ധാരണയിലെന്ന് ട്രംപിന്‍റെ അവകാശവാദം; പ്രതികരിക്കാതെ രാജ്യങ്ങള്‍
ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തറിലെ ഇറാന്‍ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ അവകാശവാദം. 6 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വരുമെന്നും 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്നും ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഇരു രാജ്യങ്ങളെയും അഭിനന്ദിക്കുന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. എന്നാല്‍ അതേസമയം, ട്രംപിന്റെ പോസ്റ്റിനോട് ഇതുവരെ ഇരു രാജ്യങ്ങളും പ്രതികരിച്ചിട്ടില്ല. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പത്താം നാളാണ് അമേരിക്ക ഇടപെടല്‍ നടത്തിയതി. ഇറാന്റെ 3 ആണവകേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു യുദ്ധം നിര്‍ത്തണമെന്ന മുന്നറിയിപ്പ് അമേരിക്ക ഇറാന് നല്‍കിയത്.

Related articles

See all
Popular News

'സാമ്പത്തിക ഡി-ഡേ': ഇറാനെ ആഗോളതലത്തിൽ തളയ്ക്കാൻ യുഎസ്; ഒപ്പം നിൽക്കുന്നവർക്ക് സമ്മാനം, എതി...

Popular News

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ യുഎസ്: ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധം പ്രഖ്യാപിച്...

Popular News

അങ്കാറയിൽ വധശ്രമത്തിൽനിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒളിപ്പിച്ചത് കേറ്ററിംഗ് ട്...

Popular News

ഇറാനെതിരെ തൽക്കാലം സൈനിക നീക്കമില്ല; സാമ്പത്തിക ഉപരോധം കടുപ്പിക്കാൻ ട്രംപ്

Save your stories

Sign in