തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടർമാരടക്കം 18 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ ഡിപാർട്മെന്‍റുകള്‍ അടച്ചിടും, ഗുരുതരപ്രതിസന്ധി
Jaihind TV News Report
Jaihind TV Web Desk
July 19, 2020
1 min read
•
Updated: July 08, 2026
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 7 പേര്‍ ഡോക്ടര്‍മാരാണ്. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 150 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. 40 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഇതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10