Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഹോര്‍മുസില്‍ ദക്ഷിണ കൊറിയന്‍ ചരക്ക് കപ്പലിന് നേരെയും ആക്രമണം; ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

ഹോര്‍മുസില്‍ ദക്ഷിണ കൊറിയന്‍ ചരക്ക് കപ്പലിന് നേരെയും ആക്രമണം; ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

ഹോര്‍മുസ് കടലിടുക്കില്‍ ദക്ഷിണ കൊറിയന്‍ ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ യുഎഇ അപലപിച്ചു. രാജ്യാന്തര നാവിഗേഷന്റെ സുരക്ഷയ്ക്ക് ഇത് ഗുരുതരമായ ഭീഷണിയാണ്. സുപ്രധാനമായ ഹോര്‍മുസ് ജലപാതകളുടെ സ്ഥിരതയെ ഇത് തകര്‍ക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

അതിനാല്‍, നാവിഗേഷന്‍ സ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കണം. രാജ്യാന്തര സമുദ്ര പാതകളുടെ സുരക്ഷ സംബന്ധിച്ച യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന്റെ ലംഘനമാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തിക സമ്മര്‍ദ്ദത്തിനോ ബ്ലാക്ക്‌മെയിലിനോ ഉള്ള ഒരു ഉപകരണമായി ഹോര്‍മുസ് കടലിടുക്കിനെ ഉപയോഗിക്കുന്നത് കടല്‍ക്കൊള്ളയാണെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

Related articles

See all
Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

ഫ്‌ലൈ ദുബായ് വിമാനത്തിലെ അക്രമണം: ഇറാന് പങ്കുണ്ടെങ്കില്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ട...

Popular News

എഐ ഏജന്റുകളുടെ അതിരുകടന്ന പ്രവർത്തനം: പുതിയ മോഡലുകളുടെ പരിശീലനം നിർത്തിവെച്ച് ഓപ്പൺ എഐ

Popular News

അക്രമത്തില്‍ പരിക്കേറ്റിട്ടും തളരാതെ പൊരുതി; 174 ജീവനുകള്‍ രക്ഷിച്ചു; ക്യാപ്റ്റന്‍ സ്മിത്...

Save your stories

Sign in