Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

വിംബിൾഡണ്‍ പുരുഷ കിരീടം അഞ്ചാം തവണയും നോവാക് ജോക്കോവിച്ചിന്

വിംബിൾഡണ്‍ പുരുഷ കിരീടം അഞ്ചാം തവണയും നോവാക് ജോക്കോവിച്ചിന്
Novak-Djokovic-wins വിംബിൾഡണിൽ പുരുഷ കിരീടം അഞ്ചാം തവണയും നോവാക് ജോക്കോവിച്ചിന്. റോജർ ഫെഡററെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നാണ് ലോക ഒന്നാം നമ്പറായ സെർബിയക്കാരൻ കിരീടം നേടിയത്. ഫെഡററുടെ രണ്ട് മാച്ച് പോയിന്‍റുകൾ തകർത്തായിരുന്നു ജോക്കോവിച്ചിന്‍റെ നേട്ടം. സ്‌കോർ 7-6, 1-6, 7-6, 4-6, 13-12. നാല് മണിക്കൂറും 55 മിനിറ്റും നീണ്ടു നിന്നതായിരുന്നു ഫൈനൽ.

Related articles

See all
Popular News

2027 ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യയും പാകിസ്താനും ഓസ്ട്രേലിയയും ഒരേ ഗ്രൂ...

Popular News

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് തിരുവനന്തപുരത്ത് വന്‍ സ്വീകരണം; മനു ടി.എസിനും സ്‌നേഹ...

Popular News

ആരാ ഈ നമ്പൂരിയും മണി സുന്ദറും?; സ്‌കോര്‍കാര്‍ഡ് കണ്ട് മൂക്കത്ത് വിരല്‍വെച്ച് ഇന്ത്യന്‍ ആരാ...

Popular News

ചരിത്രപോരാട്ടത്തിന് കൊല്‍ക്കത്ത: ബ്രസീലിയന്‍ കരുത്തിന് മുന്നില്‍ ഇന്ത്യയുടെ മഹാപരീക്ഷണം; സ...

Save your stories

Sign in