Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

സന്തോഷ് ട്രോഫി : 20 അംഗ കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും

സന്തോഷ് ട്രോഫി : 20 അംഗ കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും
Santhosh-Trophy-Team സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള 20 അംഗ കേരള ടീമിനെ ഇന്ന് കൊച്ചിയിൽ പ്രഖ്യാപിക്കും. കേരളം നിലവിലെ ചാമ്പ്യന്മാരാണ്. വി പി ഷാജിയുടെ കീഴിലാണ് പരിശീലനം. ദക്ഷിണ മേഖലാ മത്സരങ്ങളാണ് ആദ്യം. കേരളത്തിന്‍റെ ഗ്രൂപ്പിൽ സർവീസസ്, തെലങ്കാന, പോണ്ടിച്ചേരി ടീമുകളാണുള്ളത്. മത്സരങ്ങൾ ഫെബ്രുവരി നാലിന് തമിഴ്‌നാട്ടിലെ നെയ്വേലിയിൽ തുടങ്ങും. നാലിന് തെലങ്കാന, ആറിന് പോണ്ടിച്ചേരി, എട്ടിന് സർവീസസ് എന്നിവരാണ് എതിരാളികൾ.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in