Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

QATAR| ദോഹയിലെ ഇസ്രായേല്‍ ആക്രമണം: ഖത്തറില്‍ അടിയന്തര ഉച്ചകോടി; ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യും

QATAR|  ദോഹയിലെ ഇസ്രായേല്‍ ആക്രമണം: ഖത്തറില്‍ അടിയന്തര ഉച്ചകോടി; ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യും
ദോഹ: ഇസ്രായേലിന്റെ ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഖത്തറില്‍ അറബ്-ഇസ്ലാമിക് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ചേരും. ദോഹയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഉച്ചകോടി നടക്കുകയെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദോഹയിലെ ഹമാസ് നേതാക്കള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണം ലോകരാജ്യങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഈ നീക്കം. അടിയന്തര ഉച്ചകോടിക്ക് ശേഷം ഭാവി കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ഏകപക്ഷീയ ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ജിസിസി മേഖലയില്‍ ഇസ്രായേല്‍ നടത്തിയ ഈ ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം അറബ് മേഖലയില്‍ വ്യാപകമായിട്ടുണ്ട്.

Related articles

See all
Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

ഗള്‍ഫില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം; ഖത്തറിലും സൗദിയിലും നാശനഷ്ടം, അബുദാബിയില്‍ ഡ്ര...

Latest News

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ...

Latest News

അഞ്ചാം നാളും യുദ്ധം കത്തുന്നു; ദുബായിലും റിയാദിലും യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആ...

Save your stories

Sign in