യുഎസ് നടത്തിയ പുതിയ ആക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, സമാധാന ശ്രമങ്ങളുടെ ഭാഗമായി തയ്യാറാക്കിയ കരട് കരാറിനെക്കുറിച്ചുള്ള ഇറാന്റെ റിപ്പോര്‍ട്ട്, പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്ന് വൈറ്റ് ഹൗസ് ആരോപിച്ചു.
ഇറാനിലെ പുതിയ ആക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ വീണ്ടും തുടരുകയാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ടെഹ്‌റാന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്ന് യുഎസ് ആരോപിക്കുന്നു. ഇതിനിടെ, നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉന്നതതല ചര്‍ച്ചകള്‍ വാഷിംഗ്ടണിലേക്ക് മാറ്റി. അതേസമയം, ലബനനിലും ഗാസയിലുമായി, ഇസ്രായേലും അമേരിക്കയും നടത്തുന്ന സംഘര്‍ഷം, കൂടുതല്‍ വ്യാപിക്കുകയാണ്.
യുഎസിന്റെ പുതിയ ആക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ മുന്നറിയിപ്പ്; ട്രംപിന്റെ ഉന്നതതല ചര്‍ച്ചകള്‍ വാഷിംഗ്ടണിലേക്ക് മാറ്റി