Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

സ്വർണവില സർവ്വകാല റെക്കോർഡിൽ; പവന് 30,200 രൂപ; ആറുദിവസത്തിനുള്ളിൽ വര്‍ദ്ധിച്ചത് 1200 രൂപ

സ്വർണവില സർവ്വകാല റെക്കോർഡിൽ; പവന് 30,200 രൂപ; ആറുദിവസത്തിനുള്ളിൽ വര്‍ദ്ധിച്ചത് 1200 രൂപ
Gold സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് 520 രൂപ വർദ്ധിച്ച് 30,200 രൂപയായി. ഗ്രാമിന് 3,775 രൂപയാണ് ഇന്നത്തെ നിരക്ക്. ആറുദിവസത്തിനുള്ളിൽ 1200 രൂപയാണ് പവന് കൂടിയത്. സ്വർണ്ണ വില ചരിത്രത്തിലാദ്യമായാണ് പവന് 30000 കടക്കുന്നത്. രാജ്യാന്തര വിപണിയിലും സ്വർണത്തിന് വില കൂടി. നാല് ശതമാനം വില വർധിച്ച് 1,577 ഡോളറിലാണ് ഇന്ന് സ്വർണവില. പുതു വർഷം പിറന്നതിന് ശേഷം മാത്രം പവന് 1200 രൂപയുടെ വർധവാണ് ഉണ്ടായത്. ജനുവരി നാലിന് ഗ്രാമിന് 3,710 രൂപയായിരുന്നു നിരക്ക്.

Related articles

See all
Business

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം മൂന്നുമാസത്തേക്ക് നീട്ടി; റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ...

Latest News

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി; ബാങ്കുക...

Latest News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Latest News

ബിപിസിഎല്‍ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ

Save your stories

Sign in