Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ദീപാദാസ് മുന്‍ഷി ദുബായിലെത്തി ; ഗള്‍ഫിലെ ഇന്‍കാസ്-ഒഐസിസി നേതാക്കളുമായി കൂടിക്കാഴ്ച

ദീപാദാസ് മുന്‍ഷി ദുബായിലെത്തി ; ഗള്‍ഫിലെ ഇന്‍കാസ്-ഒഐസിസി നേതാക്കളുമായി കൂടിക്കാഴ്ച
  ദുബായ് ​: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി , മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് വെള്ളിയാഴ്ച രാവിലെ ദുബായിലെത്തി. ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ മൂന്നില്‍, നേതാക്കള്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്‍കാസ്, ഒഐസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക എന്ന ലക്ഷ്യത്തിലാണ് സന്ദര്‍ശനം. മൂന്നു ദിവസങ്ങളിലായി ഗള്‍ഫിലെ ആറ് രാജ്യങ്ങളിലെയും പ്രധാന ഭാരവാഹികള്‍ , എഐസിസി ജനറല്‍ സെക്രട്ടറിയുമായി ദുബായില്‍ വേറെ വേറെ ആശയവിനിമയം നടത്തും. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള, സുപ്രധാന വിഷയങ്ങളില്‍, പ്രവാസി വോട്ടര്‍മാരെ കൂടുതല്‍ സജീവമാക്കുന്നതും ചര്‍ച്ചയാകും. കൂടാതെ, വിദേശ രാജ്യത്തെ  പുനഃസംഘടനയും ചര്‍ച്ചയാകുമെന്നാണ് സൂചന. ഇന്‍കാസ് -ഒഐസിസി നേതാക്കളായ സുനില്‍ അസീസ്, മഹാദേവന്‍ വാഴശേരില്‍, അഡ്വ. വൈ എ റഹിം , അനുര മത്തായി, സഞ്ജു പിള്ള ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് , ദുബായ് എയര്‍പോര്‍ട്ടില്‍  ദീപാദാസ് മുന്‍ഷിയെ സ്വീകരിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

അഞ്ചാം നാളും യുദ്ധം കത്തുന്നു; ദുബായിലും റിയാദിലും യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആ...

Save your stories

Sign in