Trending
Browse

All sections

Watch

No business videos available

No Middle East videos available

World

റിയോ ഡി ജനീറോയിൽ ശക്തമായ കൊടുങ്കാറ്റ്; ആറ് മരണം

റിയോ ഡി ജനീറോയിൽ ശക്തമായ കൊടുങ്കാറ്റ്; ആറ് മരണം
rio-dejaneiro-cyclone ബ്രസീലിലെ റിയോ ഡി ജനീറോയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ആറ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറിൽ 110 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശികൊണ്ടിരിക്കുന്നത്. കാറ്റ് നാശം വിതച്ചതിന് പിന്നാലെ മഴയും കനത്തതോടെ റിയോ വെള്ളപ്പൊക്ക ഭീതിയിലാണ്. ബ്രസീലിലെ രണ്ടാമത്തെ വലിയ നഗരമാണ് റിയോ ഡി ജനീറോ. റോഡിലേക്ക് വന്‍ മരങ്ങൾ കൂട്ടത്തോടെ കടപുഴകി വീണതോടെ ഗതാഗതവും താറുമാറായി.

Related articles

See all
Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Latest News

BIG BEAUTIFUL BILL| 'ബിഗ് ബ്യൂട്ടിഫുള്‍' ബജറ്റ് ബില്‍ ജനപ്രതിനിധി സഭയില്‍ പാസായി; ട്രംപ് ഇ...

Latest News

പാക് ഭീകരതയ്ക്കെതിരെ ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സര്‍വ്വകക്ഷി സംഘത്തില്‍ ആരൊ...

Latest News

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടയ്ക്കാന്‍ പാക് തീരുമാനം; വ്യാപാരബന്ധം അവസാനിപ്പിക്ക...

Save your stories

Sign in