Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

യുക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർത്ഥി കൂടി മരിച്ചു : ഖാർകിവ് വിടണമെന്ന് ഇന്ത്യന്‍ എംബസി

യുക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർത്ഥി കൂടി മരിച്ചു : ഖാർകിവ് വിടണമെന്ന് ഇന്ത്യന്‍ എംബസി
കീവ് : യുക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർഥി കൂടി മരിച്ചു. പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാളാണ് മരിച്ചത്. തളർന്നു വീണതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിനീസിയ മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയാണ് ചന്ദൻ. അതേസമയം ഇന്ത്യക്കാർ അടിയന്തരമായി ഖാർകിവ് വിടണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പു നൽകി. യുക്രെയ്ൻ സമയം വൈകിട്ട് ആറുമണിക്കു മുമ്പ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണ് നിർദേശം.  

Related articles

See all
Popular News

1950-ന് ശേഷമുള്ള ഏറ്റവും കടുത്ത പ്രഹരം; 'സൂപ്പർ ഡ്യൂപ്പർ എൽനിനോ' ദുരന്ത ഭീഷണിയിൽ ലോകം, ഐക്...

Popular News

പരമ്പരാഗത അതിർവരമ്പുകൾ ഭേദിച്ച എഴുത്ത്: 2026-ലെ സാഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സ...

Popular News

"താങ്കളെ ഏറെ ബഹുമാനിക്കുന്നു"; മെസിയുടെ വിടവാങ്ങൽ പോസ്റ്റിൽ റൊണാൾഡോയുടെ കുറിപ്പ് വൈറൽ

Popular News

ജീവന്റെ രാസനിഗൂഢതകൾ ചുരുളഴിച്ച ശാസ്ത്രജ്ഞർക്ക് നൊബേൽ തിളക്കം; 2026 രസതന്ത്ര നൊബേൽ പുരസ്കാ...

Save your stories

Sign in