ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒന്നിക്കുന്നു; 'കോട്ടയം ബെല്‍റ്റ്' ടൈറ്റില്‍ പ്രകാശനം നടന്നു; ചിത്രീകരണം ഇന്ന് ആരംഭിക്കും
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കോട്ടയം ബെൽറ്റിന്' പ്രൗഢഗംഭീരമായ തുടക്കം. ജൂലൈ 14 ചൊവ്വാഴ്ച കൊച്ചിയിലെ ക്രൗൺ പ്ലാസ...