24 മണിക്കൂറില്‍ 5 മില്യണ്‍ കാഴ്ചക്കാരുമായി ഐ ആം ഗെയിം ട്രെയ്ലര്‍; ദുല്‍ഖര്‍ ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ഐ ആം ഗെയിം' ട്രെയ്ലര്‍ സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ ഹിറ്റ്. ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ട്രെയ്ലര്‍ റിലീസ് ചെയ്ത് 24 മണ...