Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഭക്ഷ്യക്കിറ്റും പൊതിച്ചോറും മരുന്നും ; കൊവിഡില്‍ വലയുന്നവർക്കായി മുന്നിട്ടിറങ്ങി ഷാഫിയും യൂത്ത് കെയറും ; കൈയ്യടി

ഭക്ഷ്യക്കിറ്റും പൊതിച്ചോറും മരുന്നും ; കൊവിഡില്‍ വലയുന്നവർക്കായി മുന്നിട്ടിറങ്ങി ഷാഫിയും യൂത്ത് കെയറും ; കൈയ്യടി
  പാലക്കാട് : ലോക്ഡൗണില്‍ വലയുന്നവര്‍ക്കും കൊവിഡ് രോഗികള്‍ക്കും സഹായഹസ്തവുമായി ഷാഫി പറമ്പില്‍ എംഎല്‍എയും യൂത്ത് കെയറും. തുടര്‍ച്ചയായ മൂന്നാംദിവസവും എംഎല്‍എയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ഭക്ഷണം വിതരണം ചെയ്തു. എംഎല്‍എയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കും യൂത്ത് കെയര്‍ വോളണ്ടിയേഴ്‌സും സംയുക്തമായാണ് ഭക്ഷണവിതരണം നടത്തുന്നത്. ഭക്ഷണത്തിനുപുറമേ ഡോക്ടറുടെ സേവനവും മരുന്നും അവശ്യസാധനങ്ങളും എംഎല്‍എയുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയിരുന്നു.   https://www.facebook.com/shafiparambilmla/posts/325854922235622   https://www.facebook.com/shafiparambilmla/videos/300701754954351

Related articles

See all
Popular News

ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി കേരളം; നോളജ് വാലികള്‍ വരുന്നു; സുപ്രധാന ബില...

Popular News

ഗുരുവായൂരപ്പനെ കൺനിറയെ കണ്ട് രാഷ്ട്രപതി; കിഴക്കേ നടയിൽ ഭക്തരെ കൈവീശി അഭിവാദ്യം ചെയ്ത് ദ്രൗ...

Popular News

കൊലവിളി പ്രസംഗം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് എം.വി. ഗോവിന്ദന്‍; സിപിഎം കണ്ണൂര്‍ ജില...

Popular News

'മൗലികതയും വ്യത്യസ്തതയുമാണ് മേതില്‍ രാധാകൃഷ്ണന്റെ രചനാശൈലിയുടെ മുഖമുദ്ര': എഴുത്തച്ഛന്‍ പുര...

Save your stories

Sign in