Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പീഡന പരാതി : ശശീന്ദ്രനെതിരെ യുവതി ഇന്ന് ഗവർണർക്ക് പരാതി നൽകും

പീഡന പരാതി : ശശീന്ദ്രനെതിരെ യുവതി ഇന്ന് ഗവർണർക്ക് പരാതി നൽകും
കൊല്ലം : പീഡന പരാതി ഒത്തുതീർപ്പാക്കാന്‍ ഇടപെട്ടെന്ന പരാതിയില്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ യുവതി ഇന്ന് ഗവർണർക്ക് പരാതി നൽകും. രാജ്ഭവനിൽ നേരിട്ടെത്തി പരാതി നല്‍കുമെന്നാണ് സൂചന. വരുന്ന ദിവസങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനും ദേശിയ വനിതാ കമ്മിഷനും പരാതി നല്‍കാനും ആലോചനയുണ്ട്. അതേസമയം ആരോപണ വിധേയനായ എന്‍സിപി മുന്‍ നേതാവ് ജി.പത്മാകരന്റെ അറസ്റ്റ് വൈകുമെന്നാണ് സൂചന. കുണ്ടറ പൊലീസ് കഴിഞ്ഞദിവസം യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ യുവതിയുടെ പഴയ താമസസ്ഥലത്തെ വീടിന് നേരേ ആക്രമണം നടന്നതായുളള പരാതി പൊലീസിന് ലഭിച്ചിട്ടുണ്ട്.

Related articles

See all
Popular News

മണ്ണാർക്കാട് വൻ ലഹരിവേട്ട; 100 ഗ്രാം എം.ഡി.എം.എയുമായി കച്ചേരിപ്പറമ്പ് സ്വദേശി പിടിയിൽ

Popular News

'സ്വര്‍ണക്കൊട്ടാരം തന്നാലും മരണം വരെ കോണ്‍ഗ്രസ് പടയാളി'; ബി ജെ പി തന്നെ കൊണ്ടുപോകും എന്ന്...

Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Save your stories

Sign in