Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാര്‍ലമെന്റില്‍ യു.ഡി.എഫ് എം.പിമാര്‍ക്കൊപ്പം നില്‍ക്കും: എ.എം. ആരിഫ്

പാര്‍ലമെന്റില്‍ യു.ഡി.എഫ് എം.പിമാര്‍ക്കൊപ്പം നില്‍ക്കും: എ.എം. ആരിഫ്
കൊല്ലം: പാര്‍ലമെന്റില്‍ പൊതുവായപ്രശ്‌നങ്ങളില്‍ രാഷ്ട്രീയം നോക്കാതെ യു.ഡി.എഫ് എം.പിമാര്‍ക്കൊപ്പം നില്‍ക്കുമെന്ന് ആലപ്പുഴയിലെ നിയുക്ത എം.പി എ.എം. ആരിഫ്. രജനികാന്തിന്റെ ബാഷയെപ്പോലെ ഒറ്റയ്ക്ക് അദ്ഭുതം കാട്ടാനൊന്നും സാധിക്കില്ല. സി.പി.എം അംഗങ്ങളുടെ എണ്ണം കുറവായതിനാല്‍ വലിയ ഉത്തരവാദിത്വമാണുള്ളതെന്നും ആരിഫ് പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബാധിച്ചിട്ടുണ്ടാകാം. പല തെറ്റിദ്ധാരണകളും മാറ്റിയെടുക്കാനായില്ല. ജനങ്ങളോട് എന്തുപറയണമെന്ന് പ്രവര്‍ത്തകരെ പഠിപ്പിക്കുന്നതില്‍ ഇടതുമുന്നണിക്ക് വീഴ്ചപറ്റി -ആരിഫ് പറഞ്ഞു.

Related articles

See all
Popular News

'കള്ളമാണെന്ന് പറയട്ടെ, റിപ്പോര്‍ട്ട് പുറത്തുവിടാം'; വീണാ ജോര്‍ജിനെതിരായ ആരോപണത്തില്‍ ഉറച്ച...

Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

അപകടകരമായ സൗന്ദര്യവർധക വസ്തുക്കൾക്കും ഓൺലൈൻ പരസ്യങ്ങൾക്കുമെതിരെ കർശന നടപടി: ആരോഗ്യമന്ത്രി...

Popular News

വൈദേകം റിസോര്‍ട്ട് വിവാദം: അന്വേഷണ കമ്മീഷനെ വച്ച് സിപിഎം; പി ജയരാജനെതിരെ പരാതി എഴുതി നല്‍ക...

Save your stories

Sign in