Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വീണാ ജോർജ്-ചിറ്റയം പോര് മുറുകുന്നു; മന്ത്രിക്കെതിരെ സിപിഐ യോഗത്തില്‍ രൂക്ഷ വിമർശനം

വീണാ ജോർജ്-ചിറ്റയം പോര് മുറുകുന്നു; മന്ത്രിക്കെതിരെ സിപിഐ യോഗത്തില്‍ രൂക്ഷ വിമർശനം
  തിരുവനന്തപുരം : വീണാ ജോർജ് - ചിറ്റയം ഗോപകുമാർ തർക്കം മുറുകുന്നു. മന്ത്രിക്കെതിരെ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷ വിമർശനം. മന്ത്രി തീരുമാനങ്ങളെടുക്കുന്നത് ജില്ലയിലെ എൽഡിഎഫ് പ്രവർത്തകരോട് ആലോചിക്കാതെയെന്ന് വിമർശനമുയർന്നു. ഭരണ കാര്യങ്ങളിൽ മന്ത്രിയുടെ ഭർത്താവ് അമിതമായി ഇടപെടുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി. ഏകപക്ഷീയമായ ഇത്തരം നടപടികൾ മന്ത്രി തിരുത്തണമെന്നും സിപിഐ. പത്തനംതിട്ടയിൽ നടക്കുന്ന എന്‍റെ കേരളം പ്രദർശന മേളയുടെ സമാപന യോഗത്തിൽ നിന്നും വിട്ട് നിൽക്കാനും സിപിഐ തീരുമാനിച്ചു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in