Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'തൃക്കാക്കരയില്‍ യുഡിഎഫ് വിജയം ഉറപ്പ്, ഭൂരിപക്ഷം വർധിക്കും': കെ സുധാകരന്‍ എംപി

'തൃക്കാക്കരയില്‍ യുഡിഎഫ് വിജയം ഉറപ്പ്, ഭൂരിപക്ഷം വർധിക്കും': കെ സുധാകരന്‍ എംപി
കണ്ണൂർ: തൃക്കാക്കരയിൽ വിജയം ഉറപ്പെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. യു ഡlഎഫിന്‍റെ ഭൂരിപക്ഷം കൂടുമെന്ന് ഉറപ്പാണ്. തൃക്കാക്കര കോൺഗ്രസിന് ശക്തിയുള്ള മണ്ഡലമാണ്. സഭാ നേതൃത്വത്തോട് കോൺഗ്രസിന് യാതൊരു പരിഭവവുമില്ല. എൽഡിഎഫിന്‍റേത് സഭയുടെ സ്ഥാനാർത്ഥിയെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ല. സഭ അങ്ങനെ നിലപാടെടുക്കുന്നവരല്ല. ആശുപത്രിയിൽ വെച്ച് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതില്‍ ഇടതുമുന്നണിക്ക് മറ്റ് ചില ലക്ഷ്യങ്ങൾ ഉണ്ട്. അതാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ സർവേ നിർത്തിയത് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണോ എന്നറിയില്ല. കല്ലിട്ടാല്‍ ഇനിയും പിഴുതെറിയുമെന്നും കെ സുധാകരൻ എംപി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in