തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ഡൗണ്‍ ജില്ലകളില്‍ ബാങ്കുകള്‍ക്ക് മൂന്നുദിവസം പ്രവര്‍ത്തിക്കാന്‍ അനുമതി. നേരത്തെ രണ്ട് ദിവസം പ്രവർത്തിക്കുമെന്നാണ് പറഞ്ഞിരുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തനാനുമതി. ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണം കൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും.
ട്രിപ്പിള്‍ ലോക്ഡൗണ്‍ : ബാങ്കുകള്‍ക്ക് മൂന്നുദിവസം പ്രവര്‍ത്തനാനുമതി ; പാൽ, പത്രം വിതരണം 8 മണി വരെ