Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'നാലാള്‍ പോയപ്പോള്‍ നാനൂറ് പേർ വന്നു, കോണ്‍ഗ്രസിലേക്ക് ഇനിയും ആളെത്തും': കെ സുധാകരന്‍ എംപി | VIDEO

'നാലാള്‍ പോയപ്പോള്‍ നാനൂറ് പേർ വന്നു, കോണ്‍ഗ്രസിലേക്ക് ഇനിയും ആളെത്തും': കെ സുധാകരന്‍ എംപി | VIDEO
  പാലക്കാട് : നാലാള്‍ പോകുമ്പോള്‍ കോണ്‍ഗ്രസിലേക്ക് നാനൂറ് ആളുകള്‍ വരുന്നത് മാധ്യമങ്ങള്‍ കാണുന്നില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഇനിയും ആളുകള്‍ വരുമെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. പിണറായി വിജയന്‍ സ്വപ്നയെ അറിയില്ല എന്ന് പറഞ്ഞത് പോലെ മോൻസനെ അറിയില്ല എന്ന്  പറഞ്ഞിട്ടില്ല. നട്ടെല്ലോടെ പറഞ്ഞത് അവിടെ പോയിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് എന്നു തന്നെയാണ്. മറ്റ് യാതൊരു ഇടപാടുകളും മോന്‍സണുമായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് മനസിലാകുന്നത് ഇപ്പോഴാണ്. തന്നെ ഉപയോഗിച്ച് അയാള്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/392149242387414

Related articles

See all
Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

"എൽ.പി.എസ്.ടി. സമരക്കാരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചു, അനുപാതം കുറയ്ക്കൽ അപ്രായോഗികം"; മുഖ...

Popular News

കേരളത്തിന്റെ വികസന ആവശ്യങ്ങൾ നേടിയെടുക്കാൻ സംയുക്ത നീക്കം; മുഖ്യമന്ത്രി വിളിച്ച എം.പിമാരുട...

Save your stories

Sign in