Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സര്‍ക്കാര്‍ എല്ലാം കണ്ണടച്ച് ഇരുട്ടാക്കുന്നു; സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.സി വേണുഗോപാല്‍

സര്‍ക്കാര്‍ എല്ലാം കണ്ണടച്ച് ഇരുട്ടാക്കുന്നു; സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.സി വേണുഗോപാല്‍
ഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സര്‍ക്കാര്‍ എല്ലാം കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഭരണപക്ഷ എംഎല്‍എ ഉന്നയിച്ച കാര്യങ്ങള്‍ക്ക് പോലും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതെ സമയം കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേതാക്കളെ മര്‍ദിച്ച സംഭവത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞദിവസം തലസ്ഥാനത്ത് നടന്നത് നരനായാട്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വളഞ്ഞിട്ടാക്രമിക്കുകയാണ്. പൊലീസില്‍ ആര്‍.എസ്.എസ് വല്‍ക്കരണമെന്ന ആരോപണം ശക്തമായി ഉയരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.  

Related articles

See all
Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

"എൽ.പി.എസ്.ടി. സമരക്കാരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചു, അനുപാതം കുറയ്ക്കൽ അപ്രായോഗികം"; മുഖ...

Popular News

കേരളത്തിന്റെ വികസന ആവശ്യങ്ങൾ നേടിയെടുക്കാൻ സംയുക്ത നീക്കം; മുഖ്യമന്ത്രി വിളിച്ച എം.പിമാരുട...

Save your stories

Sign in