Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിയന്ത്രണം ശക്തമാക്കി തമിഴ്‌നാടും ; ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധം, അതിർത്തികളിൽ പരിശോധന

നിയന്ത്രണം ശക്തമാക്കി തമിഴ്‌നാടും ; ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധം, അതിർത്തികളിൽ  പരിശോധന
പാലക്കാട് : കര്‍ണാടകത്തിനു പിന്നാലെ കേരളത്തില്‍ നിന്നു വരുന്നവര്‍ക്കുള്ള നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാടും. ഇന്നു മുതല്‍ തമിഴ്‌നാട്ടിലെത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. റോഡ് മാര്‍ഗം വരുന്നവരെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധിച്ചതിനു ശേഷമേ കടത്തിവിടൂ. ട്രെയിനുകളില്‍ വരുന്നവരെ റെയില്‍വേ സ്റ്റേഷനുകളില്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കും. കൊവിഡ് വാക്‌സിന്‍ എടുത്തു 14 ദിവസം പിന്നിട്ടവര്‍ക്ക് ഇളവുണ്ട്. ഇത്തരക്കാര്‍ പരിശോധന സമയത്തു വാക്‌സിനേഷന്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതി.    

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലവുമായി ഇംഗ്ലണ്ട്; ഉഷ്ണതരംഗത്തിൽ മരിച്ചത് 5,258 പേർ,...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; കേരള ഹൈക്കോട...

Save your stories

Sign in