Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ധര്‍മ്മടം സഹോദരന്മാര്‍ക്ക് മരംമുറി കേസിലെ ബന്ധം വ്യക്തമാക്കണം: പ്രതിപക്ഷ നേതാവ്

ധര്‍മ്മടം സഹോദരന്മാര്‍ക്ക് മരംമുറി കേസിലെ ബന്ധം വ്യക്തമാക്കണം: പ്രതിപക്ഷ നേതാവ്
കണ്ണൂർ : ധർമ്മടം സഹോദരന്മാർക്ക് മരംമുറി കേസിലെ ബന്ധം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ഇപ്പോഴും നീക്കം നടക്കുന്നു. അന്വേഷണ റിപ്പോർട്ട് വന്നാൽ നിയമപരമായി മുന്നോട്ട് പോകും. താൻ ഉന്നയിച്ച ആക്ഷേപത്തിൽ മുഖ്യമന്ത്രി ഒരക്ഷരം മറുപടി പറഞ്ഞില്ല. എന്താണ് ധർമ്മടത്തെ വനം വകുപ്പ് ഉദ്യോഗസ്ഥനോട് മുഖ്യമന്ത്രിയ്ക്കുള്ള സ്‌നേഹമെന്നും അദ്ദേഹം ചോദിച്ചു. മുട്ടിൽ മരം മുറി കേസിലെ ഹൈക്കോടതി നിലപാട് തിരിച്ചടിയല്ല. നിലവിലെ അന്വേഷണത്തെ സംശയത്തോടെയാണ് കാണുന്നത്. ധർമ്മടത്തെ രണ്ട് സഹോദരൻമാരുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നും വി.ഡി സതീശൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

"എൽ.പി.എസ്.ടി. സമരക്കാരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചു, അനുപാതം കുറയ്ക്കൽ അപ്രായോഗികം"; മുഖ...

Popular News

കേരളത്തിന്റെ വികസന ആവശ്യങ്ങൾ നേടിയെടുക്കാൻ സംയുക്ത നീക്കം; മുഖ്യമന്ത്രി വിളിച്ച എം.പിമാരുട...

Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Save your stories

Sign in