Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എസ്എഫ്ഐ പ്രതിഷേധങ്ങള്‍ ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കുന്നതല്ല; എസ്എഫ്ഐക്കെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ്

എസ്എഫ്ഐ പ്രതിഷേധങ്ങള്‍ ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കുന്നതല്ല; എസ്എഫ്ഐക്കെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ്

ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് പ്രമേയം പാസാക്കി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് എസ്എഫ്ഐയുടെ നടപടിക്കെതിരെ പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്.

എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് നടന്നത് എസ്എഫ്ഐയുടെ ജനാധിപത്യ വിരുദ്ധ സമരമാണെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. കലാലയങ്ങളിലെ അക്കാദമിക അന്തരീക്ഷത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനാധിപത്യപരമായ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന ഇത്തരം നടപടികൾ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സിൻഡിക്കേറ്റ് വ്യക്തമാക്കി.

മന്ത്രിമാരെയും ജനപ്രതിനിധികളെയും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുന്നത് ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ലെന്നും പ്രമേയത്തിലൂടെ സിൻഡിക്കേറ്റ് ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

യൂത്ത് കോൺഗ്രസ് 'ജെൻ ഇന്ത്യ മൂവ്മെന്റ്' പദയാത്രയ്ക്ക് കണ്ണൂരിൽ ഉജ്ജ്വല സമാപനം; ആയിരങ്ങളെ സ...

Popular News

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

Popular News

മാളിക്കടവ് ഗവ. ഐ.ടി.ഐയിൽ സംഘർഷം; കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ജാനിബിന് നേരെ എസ്....

Popular News

സഹകരണ വേദിയിലെ കയ്യേറ്റവും പി.എം. ശ്രീയിലെ കുറ്റസമ്മതവും; സി.പി.എം ജനങ്ങളോട് മറുപടി പറയണമെ...

Save your stories

Sign in