Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ധോണിയെ പിന്നിലാക്കി രോഹിത് ശർമ

ധോണിയെ പിന്നിലാക്കി രോഹിത് ശർമ
ബംഗ്ലദേശിനെതിരായ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ട്വന്‍റി20 മൽസരങ്ങൾ കളിച്ചിട്ടുള്ള താരമെന്ന റെക്കോർഡ് ക്യാപ്റ്റന്‍ രോഹിത് ശർമ സ്വന്തമാക്കി. മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയെയാണ് രോഹിത് പിന്നിലാക്കിയത്. രോഹിത് ശർമ 99 രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ഇറങ്ങിയപ്പോൾ, ധോണി കളിച്ചത് 98 മത്സരങ്ങളില്‍. ക്യാപ്റ്റൻ വിരാട് കോലിക്കു വിശ്രമം അനുവദിച്ചതിനെത്തുടര്‍ന്ന് ബംഗ്ലദേശിനെതിരായ ട്വന്‍റി20 പരമ്പര നയിക്കുന്നത് രോഹിത് ശർമയാണ്. ട്വന്‍റി 20യിൽ നിന്നുമാത്രം നാല് സെഞ്ചുറികളും 17 അർധ സെഞ്ചുറികളുമുള്‍പ്പെടെ 2,443 റൺസാണ് രോഹിത് ശർമയുടെ നേട്ടം.

Related articles

See all
Popular News

വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ

Popular News

വെല്ലിങ്ടനില്‍ ചരിത്രനേട്ടവുമായി ഗില്ലും പന്തും; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 3,000 റണ്...

Popular News

സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ ഗില്‍ വീണു; വെല്ലിംഗ്ടണില്‍ ഇന്ത്യയ്ക്ക് 118 റണ്‍സിന്റെ ലീ...

Popular News

ആശങ്കകൾ ഒഴിവാക്കി കളി ആസ്വദിക്കൂ; ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് മുൻപ് ഗുകേഷിന് വിശ്വനാഥൻ ആനന...

Save your stories

Sign in