Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിജെപിയില്‍ നിന്നും രാജിവെച്ച് ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ; കെ.സുധാകരന്‍ എം.പി പാര്‍ട്ടി അംഗത്വം നല്‍കി

ബിജെപിയില്‍ നിന്നും രാജിവെച്ച് ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ; കെ.സുധാകരന്‍ എം.പി പാര്‍ട്ടി അംഗത്വം നല്‍കി
തിരുവനന്തപുരം : ബിജെപിയില്‍ നിന്നും രാജിവെച്ച ഒബിസി മോര്‍ച്ച വൈസ് പ്രസിഡന്‍റ്  ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി പാര്‍ട്ടി അംഗത്വം നല്‍കി. പൊതുപ്രവർത്തനരംഗത്ത് നിരവധി മികച്ച പ്രവർത്തനങ്ങള്‍ നടത്തിയ വ്യക്തിയാണ് ഋഷി പല്‍പ്പുവെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞു. വലിയ ബഹുജന അടിത്തറ അദ്ദേഹത്തിന് തൃശൂർ ജില്ലയില്‍ ഉണ്ട്. ഋഷി പല്‍പ്പുവിന്‍റെ വരവും ഐക്യവും പാർട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നും കെ.സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഡി.സി.സി അധ്യക്ഷന്‍ പാലോട് രവി, മുന്‍മന്ത്രി വി.എസ് ശിവകുമാർ എന്നിവർ പങ്കെടുത്തു. https://www.facebook.com/JaihindNewsChannel/videos/294012538824350

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in