Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

റാസൽഖൈമ ബസ്സപകടം: മരിച്ച മലയാളികൾ നാലായി; തിരിച്ചറിഞ്ഞത് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ആഷിഖിന്റെ മൃതദേഹം

യുഎഇയിലെ റാസൽഖൈമയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. അപകടത്തിൽ ആകെ മരിച്ച 13 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞു.

റാസൽഖൈമ ബസ്സപകടം: മരിച്ച മലയാളികൾ നാലായി; തിരിച്ചറിഞ്ഞത് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ആഷിഖിന്റെ മൃതദേഹം
ദുബായ്: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. അപകടത്തില്‍ ആകെ മരിച്ച 13 പേരില്‍ 11 പേരും ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞു. കാസര്‍കോട് അട്ടേങ്ങാനം സ്വദേശി 53 കാരന്‍ അഷ്‌റഫ്, കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ 29 കാരന്‍ ഹേമന്ത് പുതിയകാവില്‍, തലശ്ശേരി സ്വദേശിനി 26 വയസുള്ള സങ്കീര്‍ത്ത സുരേഷ് എന്നിവരാണ് മരിച്ച മറ്റു മലയാളികള്‍.

പഞ്ചാബ് സ്വദേശികളായ രാജ്കുമാര്‍, രമണ്‍ കുമാര്‍, യുപി സ്വദേശി റാശിദ് അലി, രാജസ്ഥാന്‍ സ്വദേശിനി മഹിമ സോണി, തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ്, ഗുജറാത്ത് സ്വദേശി ജിഗ്‌നേഷ് എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാര്‍. അപകടത്തില്‍ പരുക്കേറ്റവര്‍ സുഖംപ്രാപിച്ചു വരികയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യയിലെത്തിക്കും.


Related articles

See all
Popular News

റാസൽഖൈമ ബസപകടം: മരണസംഖ്യ 13 ആയി ഉയർന്നു; 14 പേർ ചികിത്സയിൽ, മരിച്ചവരിൽ മലയാളികളുമെന്ന് സൂച...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

ഷാര്‍ജ ഭരണാധികാരിയ്ക്ക് അടിയന്തര ശസ്ത്രക്രിയ; പിതാവിനായി പ്രാര്‍ത്ഥിക്കണമെന്ന് മകളുടെ അഭ്യ...

Save your stories

Sign in