Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Viral News

സമ്മർദ്ദങ്ങളില്ലാതെ സാധാരണക്കാർക്കൊപ്പം സിനിമ കണ്ട് രാഹുല്‍; വീഡിയോ വൈറലാകുന്നു

സമ്മർദ്ദങ്ങളില്ലാതെ സാധാരണക്കാർക്കൊപ്പം സിനിമ കണ്ട് രാഹുല്‍; വീഡിയോ വൈറലാകുന്നു
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്നിന്ന് രാജിവച്ച ബുധനാഴ്ച രാഹുല്‍ ഗാന്ധി വി ഐ പി സുരക്ഷയോ മറ്റ് തിരക്കുകളോ ഇല്ലാതെ സിനിമ തിയറ്ററിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.   ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ച് പറയുന്ന ആര്‍ട്ടിക്കിള്‍15 സിനിമ കാണാനാണ് ഔദ്യോഗിക സമ്മർദ്ദങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി എത്തിയത്.  ദില്ലിയിലെ പിവിആര്‍ ചാണക്യ തിയറ്ററില്‍ സിനിമ കാണാനെത്തിയവരോട് അദ്ദേഹം സംസാരിക്കുന്നതും  പോപ്‌കോണ്‍ കഴിക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഉത്തരേന്ത്യയിലെ ജാതിക്കൊലകളു കഥ പറയുന്ന ചിത്രമാണ് ‘ആര്‍ട്ടിക്കിള്‍ 15'.  ‘മുല്‍ക്ക്’എന്ന ചിത്രത്തിന് ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.   ഉത്തര്‍പ്രദേശിലെ ബദൗനില്‍ 2014 ല്‍ കൂലി കൂട്ടിച്ചോദിച്ച രണ്ട് ദലിത് പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ചിത്രത്തിനെതിരെ ബ്രാഹ്മണ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
 
View this post on Instagram
 

One of our followers captured #rahulgandhi at pvr chanakya in Delhi yesterday. He was watching #Article15 #viralbhayani @viralbhayani ? @mountaingirl_04

A post shared by Viral Bhayani (@viralbhayani) on

Related articles

See all
Popular News

പാങ്ങപ്പാറ അഭിരാം കൊലക്കേസ്: ഒന്നാം പ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ്...

Popular News

വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ

Popular News

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക...

Popular News

വെല്ലിങ്ടനില്‍ ചരിത്രനേട്ടവുമായി ഗില്ലും പന്തും; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 3,000 റണ്...

Save your stories

Sign in