Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ആന്തരികമായി വിഭജിച്ചു, ലോകത്തിന് മുന്നിലും ഇന്ത്യക്ക് ക്ഷീണം ഉണ്ടാക്കി'; മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

'ആന്തരികമായി വിഭജിച്ചു, ലോകത്തിന് മുന്നിലും ഇന്ത്യക്ക് ക്ഷീണം ഉണ്ടാക്കി'; മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: പ്രവാചകനെതിരായ ബിജെപി വിവാദ പരാമർശം നടത്തിയ സംഭവത്തിൽ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി. ആന്തരികമായി വിഭജിക്കപ്പെട്ട ഇന്ത്യ ബാഹ്യമായും ദുർബലമാകുകയാണ്. ബിജെപിയുടെ നാണംകെട്ട മതാന്ധത നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല, ആഗോളതലത്തിൽ തന്നെ ഇന്ത്യയുടെ നിലയ്ക്ക് ക്ഷീണം ഉണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ട്വിറ്ററിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.   https://twitter.com/RahulGandhi/status/1533752345938432000?cxt=HHwWgMCokb3o_cgqAAAA    

Related articles

See all
Popular News

പുകവലിക്കാത്തവരിലും ശ്വാസകോശാർബുദം കൂടുന്നു; കാരണം മലിനവായു, ജാഗ്രതാ നിർദേശവുമായി ആരോഗ്യവി...

Popular News

റാസൽഖൈമ ബസ്സപകടം: മരിച്ച മലയാളികൾ നാലായി; തിരിച്ചറിഞ്ഞത് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി...

Popular News

സ്റ്റിക്കറിനൊപ്പം ഓഡിയോയും, ചാറ്റിൽ ഇനി സിനിമാ ഡയലോഗുകളും കേൾക്കാം; പുത്തൻ ഫീച്ചറുമായി വാട...

Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Save your stories

Sign in