Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കാർഷിക നിയമങ്ങളില്‍ പ്രതിഷേധം ; അജ്മീറില്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി ഇന്ന്

കാർഷിക നിയമങ്ങളില്‍ പ്രതിഷേധം ; അജ്മീറില്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ  ട്രാക്ടർ റാലി ഇന്ന്
  ന്യൂഡല്‍ഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജസ്ഥാനിൽ ഇന്നും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കിസാന്‍ പഞ്ചായത്തും ട്രാക്ടർ റാലിയും സംഘടിപ്പിക്കും. അജ്മീറിലെ രൂപൻഗഡിലാണ്  ട്രാക്ടർ റാലി നിശ്ചയിച്ചിട്ടുള്ളത്. മക്രാനയിൽ വൈകിട്ട് മഹാപഞ്ചായത്തും ചേരും. 15ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ യുപിയില്‍ രണ്ട് മഹാപഞ്ചായത്തുകള്‍ നിശ്ചയിച്ചിട്ടുണ്ട്. നിയമങ്ങൾ പിന്‍ലിക്കാതെ മടങ്ങില്ലെന്ന മുദ്രാവാക്യം ഉയർത്തി കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള മഹാ പഞ്ചായത്തുകളും തുടരുകയാണ്. യുപി, ഹരിയാന എന്നിവിടങ്ങളില്‍ തുടരുന്ന മഹാപഞ്ചായത്തുകള്‍ എല്ലാ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കും. സമരരംഗത്തുള്ള കർഷക സംഘടന നേതാക്കള്‍ എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കുന്നുണ്ട്. നാളെ പുൽവാമ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച സൈനികരെ അനുസ്മരിച്ച് മെഴുകുതിരി മാർച്ച് നടത്തും.

Related articles

See all
Popular News

പി.ടി. ഉഷ മത്സരിക്കില്ല; ഐഒഎ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പത്രിക സമർപ്പിക്കാതെ പിന്മാറ്റം

Popular News

57-ാമത് IFFI വേദിയിൽ താരമായി ബേസിൽ ജോസഫ്; 'മിന്നൽ മുരളി' വിശേഷങ്ങളുമായി അയാൻ മുഖർജിക്കൊപ്പ...

Popular News

ജെവാർ വിമാനത്താവളത്തിന് മോദിയുടെ പേര്: വിമർശനവുമായി കോൺഗ്രസ്; നെഹ്‌റുവിന്റെ മാതൃക ചൂണ്ടിക്...

Popular News

രാജീവ് ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചതാണ് കൊല്ലപ്പെടാന്‍ കാരണം; കൊലപ്പെടുത്താനുള്ള സാഹചര്യം...

Save your stories

Sign in