Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ ; വിവിധ പരിപാടികളിൽ പങ്കെടുക്കും

രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ ; വിവിധ പരിപാടികളിൽ പങ്കെടുക്കും
മലപ്പുറം : രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ എത്തും. രാവിലെ 8:30 ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി മറ്റ് യുഡിഎഫ് നേതാക്കൾ എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കുന്ന അദ്ദേഹം വയനാട്ടിലെ സന്ദർശനത്തിന് ശേഷം 17ന് വയനാട് കളക്ടറേറ്റിലെ യോഗത്തിലും ശേഷം മലപ്പുറത്തെയും വിവിധ പരിപാടികളിൽ പങ്കെടുക്കും. 18 ന് രാവിലെ പ്രത്യേക വിമാനത്തിൽ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് തിരിക്കും. കൊവിഡ് സാഹചര്യത്തിൽ ചുരുക്കം പരിപാടികളിൽ മാത്രമാണ് പങ്കടുക്കുക.

Related articles

See all
Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Save your stories

Sign in