Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'നഷ്ടമായത് രാജ്യസ്നേഹിയെ'; സുനീഷിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച്‌ രാഹുൽ ഗാന്ധി

'നഷ്ടമായത് രാജ്യസ്നേഹിയെ'; സുനീഷിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച്‌ രാഹുൽ ഗാന്ധി
  പുൽപ്പള്ളി : അരീക്കോട് എംഎസ്പി ക്യാമ്പിൽ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ച പുൽപ്പള്ളി കുമ്മിച്ചി കോളനി സ്വദേശി തണ്ടർബോൾട്ട് കമാൻഡോ സുനീഷിന്‍റെ നിര്യാണത്തിൽ രാഹുൽ ഗാന്ധി എംപി അനുശോചനം രേഖപ്പെടുത്തി. സുനീഷിന്‍റെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചാണ് രാഹുൽ ഗാന്ധി എംപി അവരുടെ ദുഃഖത്തിൽ പങ്കുചേർന്നത്. രാജ്യത്തിനുവേണ്ടി വേണ്ടി അർപ്പണബോധത്തോടെ നിലകൊണ്ട ഒരു രാജ്യസ്നേഹിയെ ആണ് നഷ്ടമായതെന്നും തണ്ടർബോൾട്ട് കമാൻഡോ എന്ന നിലയിലുള്ള സുനീഷിന്‍റെ സേവനങ്ങൾ എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തണ്ടർബോൾട്ട് കമാൻഡോകൾക്ക് നൽകിവരുന്ന പരിശീലനത്തിനിടെ ഇന്നലെ തോക്കേന്തി 5 കിലോമീറ്റർ ഓടിയ സുനീഷ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

"എൽ.പി.എസ്.ടി. സമരക്കാരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചു, അനുപാതം കുറയ്ക്കൽ അപ്രായോഗികം"; മുഖ...

Popular News

കേരളത്തിന്റെ വികസന ആവശ്യങ്ങൾ നേടിയെടുക്കാൻ സംയുക്ത നീക്കം; മുഖ്യമന്ത്രി വിളിച്ച എം.പിമാരുട...

Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Save your stories

Sign in