Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'നാളെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല' ; ചെറിയാന്‍ ഫിലിപ്പ് ഇടതുബന്ധം അവസാനിപ്പിക്കുന്നോ ?

'നാളെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല' ; ചെറിയാന്‍ ഫിലിപ്പ് ഇടതുബന്ധം അവസാനിപ്പിക്കുന്നോ ?
  തിരുവനന്തപുരം :  സിപിഎം ബന്ധം വിട്ടേക്കുമെന്ന സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല' ചെറിയാന്‍ ഫിലിപ്പ് കുറിച്ചു. രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സീറ്റ് നിഷേധിച്ചതോടെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് അദ്ദേഹം നേരത്തെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തെക്കാള്‍ എഴുത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.   https://www.facebook.com/CherianPhilipK/posts/1781887285319354

Related articles

See all
Popular News

മുക്കത്തെ എസ്എംഎ ബാധിതരായ കുരുന്നുകള്‍ക്ക് കൈത്താങ്ങായി എം.എ. യൂസഫലി; സഹായം ഇന്ന് കൈമാറും

Popular News

ശബരിമലയെ രാഷ്ട്രീയ ഗൂഢാലോചനകളുടെ വേദിയാക്കരുത്; വ്യാജ സിം കാര്‍ഡുകളും ആസൂത്രിത വെര്‍ച്വല്‍...

Popular News

രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്; ശേഖരിച്ചത് 102.8 ടൺ മാലിന്യം

Popular News

സൗജന്യ പബ്ലിക് വൈഫൈ കെണിയാകാം; വ്യക്തിവിവര ചോർച്ചയ്ക്കെതിരെ കേരളാ പൊലീസിന്റെ മുന്നറിയിപ്പ്

Save your stories

Sign in