Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിസി ജോർജ്ജിന് ഉപാധികളോടെ ജാമ്യം : പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി പിസ് ജോർജ്ജ്

പിസി ജോർജ്ജിന് ഉപാധികളോടെ ജാമ്യം : പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി പിസ് ജോർജ്ജ്
ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസം​ഗംന നടത്തിയ പിസി ജോർജ്ജിന് ഉപാധകളോടെ ജാമ്യം. വഞ്ചിയൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ഹിന്ദു മഹാസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി പിസി ജോർജ്ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. തീവ്ര വാദ മുസ്ലീംങ്ങൾക്കുള്ള റംസാൻ സമ്മാനമാണ് തന്‍റെ  അറസ്റ്റ്. നീക്കത്തിന്  പിന്നിൽ വലിയ രാഷ്ട്രീയമുണ്ട്. നീതിപീഠത്തിൽ നിന്ന് നീതി ലഭിച്ചു. വിവാദ കാര്യങ്ങളിൽ ഇടപെടരുതെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി പറഞ്ഞു.  താൻ ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ ഇടപെടാറില്ലെന്നും പിസി ജോർജ്ജ് പറഞ്ഞു.        

Related articles

See all
Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാംദിനത്തിലേക്ക്; ചെമ്പകത്തൊഴുകുടിക്ക് സമീപം ആനയെ കണ്ടെത്തി, നിരീക്...

Popular News

കൊലവിളി പ്രസംഗം: ടി.ഐ മധുസൂദനനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കി...

Popular News

'ആനയ്ക്ക് ഹാനികരമായ നടപടികളില്ല; ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കും': ഷിബ...

Popular News

മദ്യനയം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

Save your stories

Sign in