Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാര്‍ട്ടി നിലപാട് ഔദ്യോഗിക പ്രൊഫൈലുകളിലേത് മാത്രം, സ്ഥാപിത താല്‍പര്യക്കാരുടെ പ്രവർത്തനങ്ങളില്‍ വഞ്ചിതരാകരുത് ; പ്രവര്‍ത്തകരോട് കെ.സുധാകരന്‍

പാര്‍ട്ടി നിലപാട് ഔദ്യോഗിക പ്രൊഫൈലുകളിലേത്  മാത്രം, സ്ഥാപിത താല്‍പര്യക്കാരുടെ പ്രവർത്തനങ്ങളില്‍ വഞ്ചിതരാകരുത് ; പ്രവര്‍ത്തകരോട് കെ.സുധാകരന്‍
തിരുവനന്തപുരം : കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കളെ വ്യക്തിഹത്യ ചെയ്തും അപമാനിച്ചും 'കോണ്‍ഗ്രസ് സൈബര്‍ ടീം' തുടങ്ങിയ പല പേരുകളിലായി വിവിധ പേജുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പേജുകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുമായോ പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളുമായോ ഒരു ബന്ധവുമില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രൊഫൈലുകളില്‍ നിന്ന് വരുന്നവ മാത്രമാണ് പാര്‍ട്ടി നിലപാട്. പൊതുസമൂഹത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനായി സ്ഥാപിത താല്‍പര്യക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും സുധാകരന്‍ പറഞ്ഞു.

Related articles

See all
Popular News

ഒരിടത്തും ജാതി വിവേചനം അനുവദിക്കില്ല; കോവിലൂരിലെ ജാതി വിലക്കില്‍ മന്ത്രി കെ.എ. തുളസിയോട് അ...

Popular News

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു, കൂടിയാലോചനയ്ക്കുശേഷം നാളെ ദൗത്യ...

Popular News

'സ്വന്തം വീഴ്ച്ച മറച്ചുവെക്കാനും കൊലപാതക രാഷ്ട്രീയത്തെ മടക്കി കൊണ്ടുവരാനുള്ള ശ്രമം'; മധുസൂ...

Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Save your stories

Sign in