Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ലൗ ജിഹാദ്' പരാമർശത്തില്‍ സിപിഎം നടപടി : ജോർജ് എം തോമസിന് പരസ്യ ശാസന

'ലൗ ജിഹാദ്' പരാമർശത്തില്‍ സിപിഎം നടപടി  : ജോർജ് എം തോമസിന് പരസ്യ ശാസന
കോടഞ്ചേരി മിശ്രവിവാഹത്തിന് പിന്നാലെ 'ലൗ ജിഹാദ്' പരാമർശം ഉന്നയിച്ച സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജോർജ് എം തോമസിന്  പാർട്ടിയുടെ പരസ്യ ശാസന. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗമാണ്  നടപടി തീരുമാനിച്ചത്. ജോർജ് എം തോമസിന്‍റെ പരാമർശം പാർട്ടി വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ് എന്നായിരുന്നു ജോർജ് എം തോമസിന്‍റെ പരാമർശം. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം.

Related articles

See all
Popular News

'ആനയ്ക്ക് ഹാനികരമായ നടപടികളില്ല; ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കും': ഷിബ...

Popular News

മദ്യനയം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

Popular News

ശബരിമലയിൽ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയാൽ അറസ്റ്റ് ഉൾപ്പെടെ കർശന നടപടി; നിരോധനം ലംഘിക്ക...

Popular News

'കൊലവിളിയും അക്രമവും ജെന്‍-സി കാലത്ത് ചിലവാകില്ല'; ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെത...

Save your stories

Sign in