Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓപ്പറേഷന്‍ ചക്കക്കൊമ്പന്‍: ദൗത്യം മൂന്നാം ദിവസത്തിലേക്ക്; മയക്കുവെടി സംഘം ആനയുടെ തൊട്ടടുത്ത്, 6 വാർഡുകളിൽ നിരോധനാജ്ഞ തുടരുന്നു

ഓപ്പറേഷന്‍ ചക്കക്കൊമ്പന്‍: ദൗത്യം മൂന്നാം ദിവസത്തിലേക്ക്; മയക്കുവെടി സംഘം ആനയുടെ തൊട്ടടുത്ത്, 6 വാർഡുകളിൽ നിരോധനാജ്ഞ തുടരുന്നു

ഇടുക്കി: ആദ്യ രണ്ട് ദിവസവും പരാജയപ്പെട്ട ചിന്നക്കനാലിലെ ഒറ്റയാൻ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം മൂന്നാം ദിവസവും തുടരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെ വനംവകുപ്പ് ദൗത്യം പുനരാരംഭിച്ചു. നിലവിൽ ഇടിക്കുഴി ഭാഗത്തുള്ള ആനയുടെ തൊട്ടടുത്ത് മയക്കുവെടി സംഘം എത്തിയിട്ടുണ്ട്.

ആദ്യ രണ്ട് ദിവസങ്ങളിലും മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾ വിഫലമായിരുന്നു. ഇന്നും ദൗത്യം വിജയം കണ്ടില്ലെങ്കിൽ താൽക്കാലികമായി നിർത്തിവയ്ക്കാനാണ് വനംവകുപ്പിന്റെ ആലോചന. ആദ്യദിനം പ്രതികൂല കാലാവസ്ഥയാണ് തിരിച്ചടിയായതെങ്കിൽ, രണ്ടാം ദിനം മയക്കുവെടി വെക്കാൻ അനുകൂലമായ പ്രദേശത്തേക്ക് ആന എത്താതിരുന്നതാണ് ദൗത്യം പരാജയപ്പെടാൻ കാരണമായത്.

ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ മൂന്നാം ദിവസവും തുടരുകയാണ്.

Related articles

See all
Popular News

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു, കൂടിയാലോചനയ്ക്കുശേഷം നാളെ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Save your stories

Sign in