Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വില്‍പ്പനയ്ക്കുവച്ചിരുന്ന മീന്‍ വലിച്ചെറിഞ്ഞു ; ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയോട് നഗരസഭാ ജീവനക്കാരുടെ ക്രൂരത

വില്‍പ്പനയ്ക്കുവച്ചിരുന്ന മീന്‍ വലിച്ചെറിഞ്ഞു ; ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയോട് നഗരസഭാ ജീവനക്കാരുടെ ക്രൂരത
തിരുവനന്തപുരം : ആറ്റിങ്ങലില്‍ മത്സ്യക്കച്ചവടക്കാര്‍ക്കെതിരെ നഗരസഭാ ജീവനക്കാരുടെ അതിക്രമം. വഴിയരികില്‍ വില്‍പ്പനയ്ക്കുവച്ചിരുന്ന മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞു. അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോണ്‍സ വില്‍പ്പനയ്ക്കു വച്ചിരുന്ന മീനാണ് ജീവനക്കാര്‍ വലിച്ചെറിഞ്ഞത്. ജീവനക്കാരെ തടയുന്നതിനിടെ അല്‍ഫോണ്‍സയ്ക്ക് റോഡില്‍ വീണ് പരിക്കേറ്റു. അഞ്ചംഗ കുടുംബത്തിന് ഉപജീവനം കണ്ടത്താനാണ് കച്ചവടമെന്നും അധികൃതരുടെ നടപടി ജീവതം വഴിമുട്ടിച്ചെന്നും അല്‍ഫോണ്‍സ പറഞ്ഞു. പ്രതികരിച്ച നാട്ടുകാരേയും കച്ചവടക്കാരേയും കയ്യേറ്റം ചെയ്‌തെന്നും ആരോപണം. അതേസമയം നഗരസഭാ പരിധിയില്‍ വഴിയോര കച്ചവടങ്ങള്‍ നിരോധിച്ചിരുന്നെന്നാണ് നഗരസഭയുടെ വിശദീകരണം.

Related articles

See all
Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Save your stories

Sign in