Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമലയില്‍ സത്യവാങ്മൂലം നല്‍കുമെന്ന് ബേബി ; വിവാദമായതിനു പിന്നാലെ തിരുത്തി ; തന്‍റെ പേരില്‍ വരുന്നത് പാർട്ടി നിലപാടല്ലെന്ന് വാദം

ശബരിമലയില്‍ സത്യവാങ്മൂലം നല്‍കുമെന്ന് ബേബി ; വിവാദമായതിനു പിന്നാലെ തിരുത്തി ; തന്‍റെ പേരില്‍ വരുന്നത് പാർട്ടി നിലപാടല്ലെന്ന് വാദം
  തിരുവനന്തപുരം : ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്ന നിലപാട് തിരുത്തി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് ബേബിയുടെ നിലപാട് മാറ്റം. സത്യവാങ്മൂലം കൊടുക്കുന്നു എന്ന നിലയില്‍ താന്‍ പറഞ്ഞുവെന്ന പ്രചാരണം തന്റെയോ പാര്‍ട്ടിയുടെയോ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സ്ത്രീപ്രവേശനവുമായി ബന്ധപപ്പെട്ട പുനപരിശോധന ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറെന്ന് എംഎ ബേബി പറഞ്ഞിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് നിലപാട് തിരുത്തി ബേബി രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി ബേബിയോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in