Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മദ്യത്തിന് വീണ്ടും വിലകൂട്ടി ; ബോട്ടിലിന് ആയിരം രൂപ വരെ വർധിക്കും

മദ്യത്തിന് വീണ്ടും വിലകൂട്ടി ; ബോട്ടിലിന് ആയിരം രൂപ വരെ വർധിക്കും
സംസ്ഥാനത്ത് മദ്യ വില കുത്തനെ ഉയർത്തി. വെയർഹൌസ് ലാഭവിഹിതം  2.5 ശതമാനത്തില്‍ നിന്നും 14 ശതനാനത്തിലേക്ക് ഉയർത്തിയതോടെയാണ് വിദേശ നിർമ്മിത മദ്യത്തിന്‍റെ വില കൂട്ടിയത്. പ്രമുഖ ബ്രാന്‍ഡുകളുടെ ബോട്ടിലിന് ആയിരം രൂപ വരെ ഉപഭോക്താക്കള്‍ അധികമായി നല്‍കേണ്ടി വരും . കൊവിഡ് കാല വരുമാന നഷ്ടം നികത്താന്‍ വേണ്ടിയാണ് മദ്യവില ഉയർത്തിയതെന്നാണ്  ബിവറേജസ് കോർപറേഷന്‍റെ വിശദീകരണം.

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in