Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രമ്യഹരിദാസിനെ അപമാനിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍

രമ്യഹരിദാസിനെ അപമാനിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍
ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍  എ. വിജയരാഘവന് രംഗത്ത്. ആലത്തൂര്‍ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പാണക്കാട് തങ്ങളെ കാണാന്‍ പോയിരുന്നു. എല്ലാ സ്ഥാനാര്‍ത്ഥികളും പാണക്കാട് തങ്ങളെ കാണാന്‍ പോകുന്നത് എന്തിനാണ്. അതുകഴിഞ്ഞ് കാണാന്‍ പോയത് കുഞ്ഞാലിക്കുട്ടിയെ . അതുകൊണ്ടുതന്നെ ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ല എന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. മുഖ്യമന്ത്രി കൂടി പങ്കെടുത്ത പൊതുയോഗത്തിലായിരുന്നു എല്‍.ഡി.എഫ് കണ്‍വീനറുടെ ഈ മോശം പരാമര്‍ശം. പൊന്നാനിയിലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനിലാണ് എം. വിജയരാഘവന്റെ വിവാദ പരാമര്‍ശം. ഒരേസമയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയെയും രമ്യ ഹരിദാസിനെയും അപമാനിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. https://youtu.be/OT4vlWF-Deo

Related articles

See all
Popular News

ചെന്നൈയില്‍ അനിരുദ്ധ് - കാവ്യ വിവാഹ വിരുന്നിനെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍; ഒപ്പം മകള്...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: യു ഷറഫലിക്ക് സ്‌പോണ്‍സര്‍ രണ്ട് കോടി നല്‍കി; നിര്‍ണായക രേഖകള്‍...

Popular News

ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് വൃക്കരോഗം; അന്വേഷണം ആരംഭിച്ച് പൊലീസ്

Popular News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആജീവനാന്ത സൗജന്യ ചികിത്സയും പ്രത്യേക പാക്കേജും; പ്രഖ്യാപ...

Save your stories

Sign in