Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭൂമി ഏറ്റെടുക്കല്‍ സര്‍വേ : സഭയില്‍ കൊമ്പുകോർത്ത് റവന്യു, പൊതുമരാമത്ത് മന്ത്രിമാര്‍

ഭൂമി ഏറ്റെടുക്കല്‍ സര്‍വേ : സഭയില്‍ കൊമ്പുകോർത്ത് റവന്യു, പൊതുമരാമത്ത് മന്ത്രിമാര്‍
തിരുവനന്തപുരം : ഭൂമി ഏറ്റെടുക്കല്‍ സര്‍വേയെ ചൊല്ലി നിയമസഭയില്‍ റവന്യൂ, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം. കൂടുതല്‍ സര്‍വേയര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എന്നാല്‍ സ്വതന്ത്രമായിട്ടുള്ള സര്‍വ്വേ സംവിധാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.  കാര്യം മനസിലാക്കാതെയാണ് റവന്യു മന്ത്രി സംസാരിക്കുന്നതെന്നായിരുന്നു ഇതിനോടുള്ള മുഹമ്മദ് റിയാസിന്റെ പ്രതികരണം. അതേസമയം കിഫ്ബി പദ്ധതികളെ വിമര്‍ശിച്ച് കെ.ബി ഗണേഷ്‌കുമാര്‍ രംഗത്ത് എത്തി. കിഫ്ബി പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നുവെന്നായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം.

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Popular News

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; കേരള ഹൈക്കോട...

Save your stories

Sign in