Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമലയില്‍ ഭക്തജനങ്ങൾ അനുഭവിക്കുന്ന ദുരിതം ലോക്സഭയില്‍ അവതരിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്

ശബരിമലയില്‍ ഭക്തജനങ്ങൾ അനുഭവിക്കുന്ന ദുരിതം ലോക്സഭയില്‍ അവതരിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്
  ന്യൂഡൽഹി: മണ്ഡലകാലത്ത് ഭക്തജനങ്ങളുടെ തിരക്ക് ക്രമാതീതമായി വർധിച്ചിട്ടും മാളികപ്പുറങ്ങൾ ഉൾപ്പെടെയുള്ള ഭക്തർ ഇരുപത് മണിക്കൂറോളം നീളുന്ന ക്യൂവിൽ ഭക്ഷണം പോലുമില്ലാതെ നരകയാതന അനുഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം കൊടിക്കുന്നില്‍ സുരേഷ് എംപി പാർലമെന്‍റിൽ അവതരിപ്പിച്ചു. 11 വയസ് മാത്രമുള്ള മാളികപ്പുറം ക്യൂവിൽ നിന്ന് കുഴഞ്ഞു വീണു മരിച്ചിട്ടു പോലും സംസ്ഥാന സർക്കാർ നിഷ്ക്രിയമായി നിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. ഭക്തരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പ് വരുത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ശൂന്യ വേളയിൽ അവതരിപ്പിച്ച പ്രമേയത്തിൽക്കൂടി സർക്കാരിനോട് ആവശ്യപ്പെട്ടു.

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in